ആരാധനക്രമ പ്രാർത്ഥന വ്യക്തിവാദങ്ങളിലും ഭിന്നിപ്പുകളിലും നിന്നു മുക്തം, പാപ്പാ!

ഇറ്റലിയിലെ മോദെന-നൊണാന്തൊള (Modena-Nonantola) അതിരൂപത ആതിഥ്യമരുളിയിരിക്കുന്ന, ഇരുപത്തിയാറാം തീയതി തിങ്കളാഴ്ച തുടക്കം കുറിച്ച എഴുപത്തിനാലാം ദേശീയ ആരാധനാക്രമ വാരത്തോടനുബന്ധിച്ച്, ഫ്രാൻസീസ് പാപ്പായുടെ നാമത്തിൽ ഒപ്പിട്ട്, വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പിയെത്രൊ പരോളിൻ ആരാധനാക്രമ പ്രവർത്തന കേന്ദ്രത്തിൻറെ അദ്ധ്യക്ഷനായ ആർച്ച്ബിഷപ്പ് ക്ലാവുദിയൊ മനിയാഗൊയ്ക്ക് അയച്ച സന്ദേശത്തിലാണ് ഈ ഉദ്ബോധനം ഉള്ളത്. ആരാധനക്രമ പ്രാർത്ഥന, ക്രിസ്തുവിൻറെ മണവാട്ടിയായ സഭയുടെ സ്നേഹനിർഭരമായ നിശ്വാസത്തിലുള്ള പങ്കുചേരലാണെന്നും ഹൃദയത്തെ നിസ്സംഗതയിൽ നിന്ന് മോചിപ്പിക്കുകയും സഹോദരങ്ങൾ തമ്മിലുള്ള അകലം കുറയ്ക്കുകയും യേശുവിൻറെ വികാരങ്ങളോട് പൊരുത്തപ്പെടുത്തുകയും … Continue reading ആരാധനക്രമ പ്രാർത്ഥന വ്യക്തിവാദങ്ങളിലും ഭിന്നിപ്പുകളിലും നിന്നു മുക്തം, പാപ്പാ!