ലിറ്റിൽ കൈറ്റ്സ് അവാർഡ് സെൻ്റ് എഫ്രേംസിന്

മാന്നാനം : കോട്ടയം ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള സംസ്ഥാന അവാർഡ് മാന്നാനം സെൻ്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ്റെ സാന്നിധ്യത്തിൽ തിരുവനന്തപുരം നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ച് നടന്ന സമ്മേളനത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി സമ്മാനിച്ചു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ്റെ സാന്നിധ്യത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി സമ്മാനിച്ചു ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും സെൻ്റ് എഫ്രേംസ് … Continue reading ലിറ്റിൽ കൈറ്റ്സ് അവാർഡ് സെൻ്റ് എഫ്രേംസിന്