ചെറുതേൻ കൃഷിയിൽ പരിശീലനം നേടി ലിറ്റിൽ ഫ്‌ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ

ചെമ്മലമറ്റം – ചെറുതേൻ കൃഷിയിൽ പരിശീലനം നേടി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ഏഴാം ക്ലാസ്സ് വിദ്യാർത്ഥികൾ ചെറുതേൻ കൃഷി നടത്തുന്ന ചെമ്മലമറ്റം പല്ലാട്ടുകുന്നേൽ ജെയിംസിന്റെ ഭവനത്തിലായിരുന്നു പരിശിലനം തേനിച്ച പരിപാലനം കൂട് സ്ഥാപിക്കൽ തേനിൽ നിന്നുംഉള്ളവിവിധ ഉല്പനങ്ങളുടെ നിർമ്മാണം എന്നിവയെ കുറിച്ച് കർഷകൻ ജെയിംസ് ക്ലാസ്സ് നയിച്ചു ഒരു മാസത്തിൽ രണ്ട് ക്ലാസ്സ്കൾ നടത്തും പഠനത്തോടപ്പം മറ്റു മേഖലകളിലും വിദ്യാർത്ഥികൾക്ക് പരിശിലനം നല്കുന്നതു വഴി വിദ്യാർത്ഥികൾക്ക് കാർഷിക മേഘലയോടുള്ള താൽപര്യം വർദ്ധിക്കാൻ ഇത്തരം പരിശിലന പരിപാടികൾക്ക് … Continue reading ചെറുതേൻ കൃഷിയിൽ പരിശീലനം നേടി ലിറ്റിൽ ഫ്‌ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ