നിങ്ങൾ ജീവൻ നൽകിയ ഇന്ത്യയെ ഞാൻ സംരക്ഷിക്കും

‘ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ 39-ാം രക്തസാക്ഷിത്വ ദിനത്തിൽ ഓർമകൾ പുതുക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി . ‘എന്റെ മുത്തശ്ശി, എന്റെ ശക്തി! നിങ്ങൾ ജീവൻ നൽകിയ ഇന്ത്യയെ ഞാൻ എപ്പോഴും സംരക്ഷിക്കും. നിങ്ങളുടെ ഓർമ്മ എപ്പോഴും എന്റെ ഹൃദയത്തിലുണ്ട്’ എന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. സമാധിസ്ഥലമായ ശക്തിസ്ഥലിൽ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ പുഷ്പാർച്ചന നടത്തി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ … Continue reading നിങ്ങൾ ജീവൻ നൽകിയ ഇന്ത്യയെ ഞാൻ സംരക്ഷിക്കും