ഗ്രന്ഥ ശാലകൾ അനൗദ്യോഗിക സർവ്വ കലാശാലാശാല കളാകണം : മന്ത്രി വി എൻ വാസവൻ

എം എൽ എ ഫണ്ടിൽ നിന്നും രണ്ടര ലക്ഷം രൂപ വിനിയോഗിച്ചു ഏറ്റുമാനൂർഎസ് എം എസ് എം പബ്ളിക് ലൈബ്രറി യിൽ സ്ഥാപിച്ച ആധുനിക ഇന്റർ ആക്ടീവ് പാന ലും സൗണ്ട് സിസ്റ്റവും സ്വിച്ച് ഓൺ കർമ്മo നി൪വഹിച്ച് പ്രസംഗിക്കൂ കയായിരുന്നു ആദ്ദേഹം. സർവകലാശാലകൾ അക്കാദമിക് കാര്യങ്ങൾ ഔദ്യോഗികമായും കേന്ദ്രീകൃതമായും നിർവഹിക്കുമ്പോൾ പ്രാദേശിക തലത്തിൽ ഗ്രന്ഥശാലകൾക്കു അക്കാഡമിക് കാര്യങ്ങൾ അനൗദ്യോഗികമായി നിർവഹിക്കുവാൻ കഴിയണം .സാമൂഹ്യ പരിഷ്കരണ രംഗത്തും ഗ്രന്ഥശാലകളുടെ പങ്ക് വലുതാണ്.യുവ തലമുറയ്ക്ക് ധാർമ്മിക മൂല്യങ്ങൾ പകർന്ന് … Continue reading ഗ്രന്ഥ ശാലകൾ അനൗദ്യോഗിക സർവ്വ കലാശാലാശാല കളാകണം : മന്ത്രി വി എൻ വാസവൻ