ലിബിയയിലെ വെള്ളപ്പൊക്ക ദുരന്തത്തിൽ പ്രാർത്ഥനകളറിയിച്ച് ഫ്രാൻസിസ് പാപ്പാ

ലിബിയയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഫ്രാൻസിസ് പാപ്പായുടെ ദുഖവും, പ്രാർത്ഥനകളും, സഹായവും അറിയിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി ടെലിഗ്രാം സന്ദേശമയച്ചു ലിബിയയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഫ്രാൻസിസ് പാപ്പായുടെ  ദുഖവും, പ്രാർത്ഥനകളും, സഹായവും അറിയിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി ലിബിയയിലെ അപ്പസ്തോലിക നുൺഷ്യോ മോൺസിഞ്ഞോർ.സാവിയോ ഹോൺ തായ് ഫായ്ക്ക്  ടെലിഗ്രാം സന്ദേശമയച്ചു. വെള്ളപ്പൊക്കദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആതാക്കൾക്കായി താൻ പ്രാർത്ഥിക്കുന്നുവെന്ന് സന്ദേശത്തിൽ പറഞ്ഞു. ആളുകളുടെ തിരോധാനത്തിൽ ദുഃഖിക്കുകയും, രക്ഷാപ്രവർത്തനത്തിൽ … Continue reading ലിബിയയിലെ വെള്ളപ്പൊക്ക ദുരന്തത്തിൽ പ്രാർത്ഥനകളറിയിച്ച് ഫ്രാൻസിസ് പാപ്പാ