വൈകല്യങ്ങളുള്ള കുട്ടികളെ സേവിക്കുന്ന സന്യാസിനിക്ക് അമേരിക്കൻ കത്തോലിക്കാ ബഹുമതി

അമേരിക്കൻ കത്തോലിക്കർക്കു നൽകുന്ന ഏറ്റവും പുരാതനവും അഭിമാനകരവുമായ ബഹുമതികളിലൊന്നായ ‘ലെറ്ററെ മെഡൽ പുരസ്കാരത്തിന് അർഹയായി മേഴ്സി സന്യാസിനി, സി. റോസ്മേരി കോണലി. വൈകല്യമുള്ള വ്യക്തികൾക്കിടയിൽ സി. റോസ്മേരി കോണലി നടത്തിയ സ്തുത്യർഹ സേവനങ്ങളെ മാനിച്ചാണ് ബഹുമതി സമ്മാനിച്ചത്. ചിക്കാഗോയുടെ തെക്കുഭാഗത്തുള്ള മിസെറികോർഡിയ ഫൗണ്ടേഷൻ ബോർഡിന്റെ ചെയർമാനാണ് 92 -കാരിയായ സി. റോസ്മേരി. ജനിച്ച് ആറു വയസ് വരെ പ്രായമുള്ള, വൈകല്യങ്ങളുള്ള കുട്ടികളെ സംരക്ഷിക്കുകയാണ് ഈ 600-ലധികം കുട്ടികൾക്കും മുതിർന്ന താമസക്കാർക്കും 140-ലധികം കുടുംബങ്ങൾക്കും സേവനം നൽകുന്ന തലത്തിലേക്ക് … Continue reading വൈകല്യങ്ങളുള്ള കുട്ടികളെ സേവിക്കുന്ന സന്യാസിനിക്ക് അമേരിക്കൻ കത്തോലിക്കാ ബഹുമതി