ലക്ഷദ്വീപിലും കോൺഗ്രസ്

വോട്ടെണ്ണൽ രണ്ടര മണിക്കൂർ പിന്നിടുമ്പോൾ ലക്ഷദ്വീപിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. കോൺഗ്രസ് സ്ഥാനാർഥി മുഹമ്മദ് ഹംദുള്ള സയ്യിദ് 1629 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. നിലവിൽ ഹംദുള്ള സയ്യിദിന് 14725 വോട്ടും അടുത്ത സ്ഥാനാർഥിയും ശരത് പവാർ നാഷണലിസ്റ്റ് സ്ഥാനാർഥി മുഹമ്മദ് ഫൈസലിന് 13096 വോട്ടും എൻഡിഎ സ്ഥാനാർഥി യൂസഫ് ടിപിക്ക് 129 വോട്ടും ലഭിച്ചു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5 പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2X പാലാ വിഷൻ … Continue reading ലക്ഷദ്വീപിലും കോൺഗ്രസ്