ഇറ്റലിയിൽ ലീജ്യോണെല്ലോസിസ് രോഗം പടരുന്നു
ഇറ്റലിയിലെ ഫാഷൻ തലസ്ഥാനമായ മിലാനിൽ ലീജ്യോണെല്ലോസിസ് രോഗം പടരുന്നു. രോഗം ബാധിച്ച് 3 പേർ മരിച്ചു. ശ്വാസകോശങ്ങളെ ബാധിക്കുന്ന ഒരു തരം ന്യുമോണിയയാണ് ലീജ്യോണെല്ലോസിസ്. ലീജ്യോണല്ല ബാക്ടീരിയയാണ് ഈ രോഗം പടർത്തുന്നത്. സാധാരണയായി ഇത്തരം ബാക്ടീരിയകൾ ശുദ്ധജലത്തിലും എയർ കണ്ടീഷൻ സിസ്റ്റം തുടങ്ങിയ മനുഷ്യ നിർമ്മിത ആവാസ വ്യവസ്ഥയിലും ഇവ കാണപ്പെടുന്നു. രോഗം ബാധിച്ച 15 ശതമാനം ആൾക്കാരിൽ അത് തീവ്രം ആകാറുണ്ട്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ … Continue reading ഇറ്റലിയിൽ ലീജ്യോണെല്ലോസിസ് രോഗം പടരുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed