ഇതിഹാസം ഇനിയും പിറവിയെടുക്കും: ശ്രീജേഷ്

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ വിരമിച്ചപ്പോൾ വിരാട് കോഹ്ലി ഉടലെടുത്തത് പോലെ തനിക്ക് പകരം ആരെങ്കിലും വരുമെന്ന് ഇന്ത്യൻ ഹോക്കിയുടെ ഇതിഹാസ ഗോൾക്കീപ്പർ പിആർ ശ്രീജേഷ്. ‘അങ്ങനെയൊരു വിടവ് എപ്പോഴും ഉണ്ടാകില്ല, എനിക്ക് പകരം ആരെങ്കിലും അവിടെയെത്തും, സച്ചിൻ ടെൻഡുൽക്കറിന് പകരം വിരാട് കോഹ്ലി ഉണ്ട്. ഇനി കോഹ്ലിക്ക് പകരം പുതിയ ആൾ വരും, അത് പോലെയാണ് എന്റെ കാര്യവും’ താരം പ്രതികരിച്ചു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ … Continue reading ഇതിഹാസം ഇനിയും പിറവിയെടുക്കും: ശ്രീജേഷ്