ചോര്‍ച്ച ഭീഷണി : 2030 വരെ അതിജീവിക്കുമോ അന്താരാഷ്ട്ര ബഹിരാകാശ നിലയം?

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ അഞ്ച് വര്‍ഷമായുള്ള എയര്‍ ലീക്കാണ് ഐഎസ്എസിലെ ഏറ്റവും വലിയ സുരക്ഷാ ഭീഷണിയെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ഓഡിറ്റ് റിപ്പോര്‍ട്ട്. ഐഎസ്എസിലുള്ള റഷ്യന്‍ മൊഡ്യൂളിലെ ഒരു ടണലില്‍ ഗുരുതര സുരക്ഷാ പ്രശ്നം നിലനില്‍ക്കുന്നതായി നാസയുടെ ഓഫീസ് ഓഫ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision