ഇടതു മുന്നണിയുടെ അവിശ്വാസ പ്രമേയ നീക്കം പാളി

ഏറ്റുമാനൂർ നഗരസഭ അധ്യക്ഷക്കെതിരെ LDF കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ കഴിയാതെ കൗൺസിൽ യോഗം പിരിഞ്ഞു. ഏഴ് അംഗങ്ങളുള്ള ബിജെപി അവിശ്വാസത്തെ പിന്തുണക്കാതെ ഇരുന്നതിനാൽ കോറം തികഞ്ഞില്ല. കോൺഗ്രസ് നേതാവും ചെയർപേഴ്സണുമായ ലൗലി ജോർജ്ജിനെതിരായിരുന്നു അവിശ്വാസ പ്രമേയം. 3 സ്വതന്ത്ര കൗൺസിലർമാരെ ഒപ്പം കൂട്ടിയായിരുന്നു LDF അവിശ്വാസം കൊണ്ടുവന്നത്. പ്രമേയം അവതരിപ്പിക്കാൻ ബിജെപി പിന്തുണ വേണമായിരുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ … Continue reading ഇടതു മുന്നണിയുടെ അവിശ്വാസ പ്രമേയ നീക്കം പാളി