LDF തിരിച്ചുവരാൻ സാധ്യതയുള്ള സീറ്റുകൾ

സംസ്ഥാനത്ത് ഭരണകക്ഷിയായ LDF നിലവിൽ ആലത്തൂരിലെ ഒരു സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. എന്നാൽ ചില മണ്ഡലങ്ങളിൽ LDF തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുണ്ട്. ആറ്റിങ്ങൽ മണ്ഡലത്തിലും മാവേലിക്കര, പത്തനംതിട്ട മണ്ഡലങ്ങളിലുമാണ് പ്രതീക്ഷ നിലനിൽക്കുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5 പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2X പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavision പാലാ വിഷൻ വെബ്സൈറ്റ്pala.vision