ഉപതെരഞ്ഞെടുപ്പിലേക്ക് ഈ മാസം 17ന് എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും

വയനാട്, പലാക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ എൽഡിഎഫ്. ഈ മാസം 17ന് എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. സിപിഐ എക്സിക്യൂട്ടിവിന് ശേഷം പ്രഖ്യാപനത്തിന് ധാരണ. പ്രഖ്യാപനത്തിന് മുൻപ് എൽഡിഎഫ് യോ​ഗം ചേരും. അതിന് ശേഷമാകും ഔദോഗിക പ്രഖ്യാപനം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനും നാളെ ഡൽഹിയ്ക്ക് പോകും. അതേസമയം യുഡിഎഫ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. മുന്നൊരുക്കം നടത്തിയതിൻ്റെ ആത്മ വിശ്വാസം യുഡിഎഫിന് ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. വാർത്തകൾ … Continue reading ഉപതെരഞ്ഞെടുപ്പിലേക്ക് ഈ മാസം 17ന് എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും