നിയമവാഴ്ച മനുഷ്യ വ്യക്തിയുടെ സേവനത്തിലാണ് തെളിയിക്കപ്പെടേണ്ടത്: പാപ്പാ

.തന്റെ സന്ദേശത്തിൽ ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിനും സ്വാതന്ത്ര്യത്തിനും മാനുഷിക അന്തസ്സിനുമുള്ള പ്രയത്‌നങ്ങൾക്കും സമിതി   നൽകുന്ന പ്രധാന സംഭാവനകൾക്ക് പാപ്പാ നന്ദിപ്രകാശിപ്പിച്ചു. . സാമൂഹിക, സാമ്പത്തിക, മാനുഷിക , സുരക്ഷാ പ്രതിസന്ധികളുടെ കാലഘട്ടങ്ങൾ പാശ്ചാത്യ ജനാധിപത്യങ്ങളെ വെല്ലുവിളിക്കുമ്പോൾ അവയോട് ഫലപ്രദമായി പ്രതികരിക്കുവാൻ ജാഗ്രതയോടെ കരുതിയിരിക്കണമെന്ന് പാപ്പാ അടിവരയിട്ടു പറഞ്ഞു.അശാന്തിയും അക്രമവും സംബന്ധിച്ച ഭയം, സ്ഥാപിത സന്തുലിതാവസ്ഥ തകരാനുള്ള സാധ്യത, അടിയന്തിര സാഹചര്യങ്ങളിൽ ഫലപ്രദമായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയവയ്ക്കുള്ള നിയമവാഴ്ച്ച ഇന്നിന്റെ ആവശ്യമാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു. മനുഷ്യാവകാശങ്ങളോടുള്ള ബഹുമാനം ഉറപ്പാക്കാനും നിയമവാഴ്ചയ്ക്ക് … Continue reading നിയമവാഴ്ച മനുഷ്യ വ്യക്തിയുടെ സേവനത്തിലാണ് തെളിയിക്കപ്പെടേണ്ടത്: പാപ്പാ