കൊഴുവനാൽ ഹയർ സെക്കണ്ടറി സ്കൂളിന് ലാപ്ടോപ്പുകൾ വിതരണം ചെയ്തു

കൊഴുവനാൽ : കൊഴുവനാൽ ഹയർ സെക്കണ്ടറി സ്കൂളിന് റോട്ടറി ക്ലബിൻറെയും കെ . എം . മാണി ഫൗണ്ടേഷൻറെയും ആഭിമുഖ്യത്തിൽ ലാപ് ടോപ്പുകൾ വിതരണം ചെയ്തു. ജോസ് കെ മാണി എം . പി . ലാപ് ടോപ്പ് വിതരണോത്ഘാടനം നിർവ്വഹിച്ചു. യോഗത്തിൽ റോട്ടറി ക്ലബ് പ്രസിഡണ്ട് ആൻറണി മാത്യു തോണക്കരപ്പാറയിൽ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് നിമ്മി ടിങ്കിൾ രാജ്, സ്കൂൾ മാനേജർ റവ.ഫാ.ജോർജ് വെട്ടുകല്ലേൽ, പ്രിൻസിപ്പാൾ ഷാൻറി മാത്യു, സനോ തലവയലിൽ, ജോഷി വെട്ടിക്കൊമ്പിൽ, പി.സി.ജോസഫ്, … Continue reading കൊഴുവനാൽ ഹയർ സെക്കണ്ടറി സ്കൂളിന് ലാപ്ടോപ്പുകൾ വിതരണം ചെയ്തു