കനത്ത മഴയ്ക്ക് പിന്നാലെ ഉരുൾപൊട്ടൽ മുന്നറിയിപ്പ്
മുണ്ടക്കൈ-ചൂരൽമല പ്രദേശത്ത് ഉരുൾപൊട്ടലിന് വീണ്ടും സാധ്യതയുണ്ടെന്ന് ഐസർ മൊഹാലിയിലെ ഗവേഷകരുടെ മുന്നറിയിപ്പ്. തുലാമഴ ശക്തമായാൽ ഇളകി നിൽക്കുന്ന പാറകളും മണ്ണും കുത്തിയൊലിച്ചേക്കും. പുഞ്ചിരിമട്ടത്തിനോട് ചേർന്നുണ്ടായ പാറയിടുക്കിൽ തങ്ങി, ഡാമിങ് എഫക്‌ട് ഉണ്ടാകാനുള്ള സാധ്യതയാണ് ഗവേഷകരുടെ പഠനത്തിലുള്ളത്. നേരത്തെ ഉണ്ടായ ഉരുൾപൊട്ടലിന്റെ പ്രഹരശേഷി കൂട്ടിയത് ഡാമിങ് എഫക്‌ട്, അഥവാ അണക്കെട്ട് പ്രതിഭാസമായിരുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ … Continue reading കനത്ത മഴയ്ക്ക് പിന്നാലെ ഉരുൾപൊട്ടൽ മുന്നറിയിപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed