പൊതു പദ്ധതികൾക്ക് ഭൂമി കൈമാറുമ്പോൾ വിലയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ്.
പൊതു പദ്ധതികൾക്ക് ഭൂമി കൈമാറുമ്പോൾ വിലയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ്. പൊതു താൽപര്യമുള്ള പദ്ധതികളുടെ ഭാഗമായി ഭൂമി കൈമാറ്റം രജിസ്ട്രേഷൻ ചെയ്യുമ്പോൾ മുദ്ര വിലയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ് നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഭൂരഹിതരായ BPL കാറ്റഗറിയിൽ വരുന്ന കുടുംബങ്ങൾക്ക് വീട് വെക്കുന്നതിന് കേരള സ്റ്റാമ്പ് ആക്ടിൽ നിഷ്കർഷിച്ചിരിക്കുന്ന കുടുംബം എന്ന നിർവചനത്തിൽ വരുന്ന ബന്ധുക്കൾ ഒഴികെയുള്ള ആൾക്കാർ ദാനമായോ വിലക്ക് വാങ്ങിയോ കൊടുക്കുന്ന 10 സെന്റ് വരെയുള്ള ഭൂമിയിലാണ് ഇളവ്. വാർത്തകൾക്കായി പാലാ വിഷന്റെ … Continue reading പൊതു പദ്ധതികൾക്ക് ഭൂമി കൈമാറുമ്പോൾ വിലയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed