ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിന് ഇന്നു മുതൽ പുതിയ സംവിധാനം
സംസ്ഥാനത്ത് ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കാൻ ഇന്ന് മുതൽ പുതിയ സംവിധാനം. 27 RDO/സബ് കളക്ടർമാർ തീർപ്പ് കൽപിച്ചിരുന്ന ഈ പ്രക്രിയ ഇനി മുതൽ 71 ഡെപ്യൂട്ടി കളക്ടർമാർ കൈകാര്യം ചെയ്യും. ഇവരെ സഹായിക്കാൻ 68 ജൂനിയർ സൂപ്രണ്ട്, 181 ക്ലർക്ക് തസ്തികകൾ നേരത്തെ സൃഷ്‌ടിച്ചിരുന്നു. 123 സർവെയർമാരെ താല്കികമായി നിയമിക്കാനും 220 വാഹനങ്ങൾ വാടകയ്ക്കെടുക്കാനും ഉത്തരവുണ്ട്. സോഫ്റ്റ്വെയർ ക്രമീകരണങ്ങളും പൂർത്തിയാക്കി വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ … Continue reading ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിന് ഇന്നു മുതൽ പുതിയ സംവിധാനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed