എൽഎസ് കേബിൾ ഇന്ത്യൻ കമ്പനി; കെ-ഫോൺ കേബിൾ വാങ്ങിയത് ചൈനയിൽ നിന്നല്ല

കെ ഫോണിനായി കേബിൾ നൽകിയ എൽഎസ് കേബിൾ ഇന്ത്യൻ കമ്പനിയെന്ന് അധികൃതർ. ഒപിജിഡബ്ല്യു കേബിൾ നിർമിക്കുകയും സ്ഥാപിക്കുകയും ചെയ്യുന്ന കമ്പനിക്ക് ഹരിയാനയിൽ സ്വന്തമായി പ്ലാന്റുണ്ട്. കേബിളിലെ ഒരുഘടകമാണ് ഒപ്റ്റിക്കൽ യൂണിറ്റ്. ഇതാണ് ടിജിജി ചൈനയിൽനിന്ന് ഇറക്കുമതി ചെയ്തത്. 58 ശതമാനവും ഇന്ത്യൻ ഘടകങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. OFCയിൽ 55 ശതമാനം പ്രാദേശിക ഘടകങ്ങൾ ഉണ്ടെങ്കിൽ ‘മേക്ക് ഇൻ ഇന്ത്യ’ ഗണത്തിൽവരും. ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7പാലാ വിഷൻ യൂ ട്യൂബ് ചാനൽ … Continue reading എൽഎസ് കേബിൾ ഇന്ത്യൻ കമ്പനി; കെ-ഫോൺ കേബിൾ വാങ്ങിയത് ചൈനയിൽ നിന്നല്ല