കുവൈത്തിൽ ഗൂഗിൾ ക്ലൗഡ് ഓഫീസുകൾ തുറക്കും

കുവൈത്തിൽ ഗൂഗിൾ ക്ലൗഡ് ഓഫീസുകൾ ഉടൻ തുറക്കുമെന്ന് കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അതോറിറ്റി. ഗൾഫ് മേഖലയിലെ ഐ.ടി ഹബ്ബായി കുവൈത്ത് മാറാനുള്ള സാധ്യതയാണ് ഇതോടെ തെളിയുന്നത്. 2023 ജനുവരിയിലാണ് കുവൈത്ത് സർക്കാരുമായി ചേർന്ന് ഗൂഗിൾ ക്ലൗഡ് പ്രവർത്തനം ആരംഭിച്ചത്. ഗൂഗിളിന്റെ വരവോടെ ഐ.ടി മേഖലയിൽ വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷ. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ … Continue reading കുവൈത്തിൽ ഗൂഗിൾ ക്ലൗഡ് ഓഫീസുകൾ തുറക്കും