കുറ്റകൃത്യം സംശയിക്കപ്പെടേണ്ടതില്ല, കുവൈറ്റ് മംഗഫിലെ തീപിടുത്തം ആകസ്മികമായി സംഭവിച്ചത്
കുവൈത്തിൽ 49 പേരുടെ മരണത്തിന് ഇടയാക്കിയ മംഗഫ് തീപിടിത്ത കേസിൻ്റെ ഫയൽ പബ്ലിക് പ്രോസിക്യൂഷൻ, ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇൻവെസ്റ്റിഗേഷനു കൈമാറി. തീപിടിത്തം ആകസ്മികമായി സംഭവിച്ചതാണെന്നും സംഭവത്തിൽ കുറ്റകൃത്യം സംശയിക്കപ്പെടെണ്ട സാഹചര്യങ്ങൾ നിലനിൽക്കുന്നില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കി. കഴിഞ്ഞ ജൂൺ 12 നാണ് എൻ.ബി.ടി.സി കമ്പനിയുടെ തൊഴിലാളി ക്യാമ്പിൽ ഉണ്ടായ തീപിടിത്തത്തിൽ 44 ഇന്ത്യക്കാർ ഉൾപ്പെടെ 49 പേർ മരണമടഞ്ഞത്. ഇതിൽ 24 പേർ മലയാളികൾ ആയിരുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് … Continue reading കുറ്റകൃത്യം സംശയിക്കപ്പെടേണ്ടതില്ല, കുവൈറ്റ് മംഗഫിലെ തീപിടുത്തം ആകസ്മികമായി സംഭവിച്ചത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed