പുണ്യശ്ലോകനായ കുട്ടൻതറപ്പേൽ യൗസേപ്പച്ചന്റെ 66-ാം ചരമവാർഷികത്തിലും ശ്രാദ്ധസദ്യയിലും ആയിരങ്ങൾ പങ്കെടുത്തു

കടപ്ലാമറ്റം: ദിവ്യകാരുണ്യഭക്തി , പ്രാർത്ഥന , ദീനാനുകമ്പ , എളിമ എന്നീ പുണ്യങ്ങളിലൂടെ വിശുദ്ധജീവിതം നയിച്ച കുട്ടൻതറപ്പേൽ ബഹു. യുസേപ്പച്ചന്റെ ചരമവാർഷികവും ശ്രാദ്ധസദ്യയും കടപ്ലാമറ്റം സെൻറ് മേരീസ് പള്ളിയിൽ നടന്നു. രാവിലെ 10 മണിക്ക് പാലാ രൂപതാവികാരി ജനറാൾ മോൺ. ജോസഫ് കണിയോടിക്കൽ ആഘോഷമായ ദിവ്യബലി അർപ്പിച്ച് വചനസന്ദേശം നൽകി. മറ്റുള്ളവരുടെ വേദനകളും നൊമ്പരങ്ങളുമറിഞ്ഞ് അവർക്കുവേണ്ടി മാധ്യസ്ഥം അപേക്ഷിച്ച പുണ്യചരിതനായ ഒരു വൈദികനായിരുന്നു കുട്ടൻതറപ്പേലച്ചനെന്ന് അദ്ദേഹം അനുസ്മരിച്ചു. തുടർന്ന് പാലാ രൂപതാ മുൻ മെത്രാൻ മാർ ജോസഫ് … Continue reading പുണ്യശ്ലോകനായ കുട്ടൻതറപ്പേൽ യൗസേപ്പച്ചന്റെ 66-ാം ചരമവാർഷികത്തിലും ശ്രാദ്ധസദ്യയിലും ആയിരങ്ങൾ പങ്കെടുത്തു