സ്കൂൾ അങ്കണത്തിൽ തണൽ വിരിച്ച് പച്ചക്കറി പന്തൽ

കുറുമണ്ണ് സെന്റ് ജോൺസ് സ്കൂൾ കാർഷിക ക്ലബ് അംഗങ്ങളായ കുട്ടികളുടെ നേതൃത്വത്തിൽ ,മുൻ വശത്ത് ഒരുക്കിയ വിശാലമായ കോവൽ കൃഷി പന്തൽ ശ്രദ്ധ ആകർഷിക്കുന്നു . എം പി ടി എ പ്രിസിഡന്റ് സാലി ഫ്രാൻസിസ് കൃഷിക്ക് ആവശ്യമായ ജൈവ വളം നൽകി പിന്തുണയും പ്രോത്സാഹനവും നൽകുന്നു .സ്കൂൾ ഉച്ച ഭക്ഷണത്തിന് വലിയ സഹായം ആണ് ഈ ക്രഷി തോട്ടം എന്ന് ഹെഡ്മാസ്റ്റർ ബിജോയ് ജോസഫ് അറിയിച്ചു . വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ … Continue reading സ്കൂൾ അങ്കണത്തിൽ തണൽ വിരിച്ച് പച്ചക്കറി പന്തൽ