കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂളിൽ വായനവാരാചരണം ഉദ്ഘാടനം ചെയ്തു

കുറുമണ്ണ് : സെന്റ് ജോൺസ് ഹൈസ്കൂളിലെവായനവാരം സ്കൂൾ ഹെഡ്മാസ്റ്റർ ബിജോയി ജോസഫ് ഉദ്ഘാടനം ചെയ്തു. വാരാചരണത്തോടനുബന്ധിച്ച് പോസ്റ്റർ രചന , പ്രസംഗം, പത്രവാർത്തകളെ അടിസ്ഥാനമാക്കിയുള്ള ക്വിസ് തുടങ്ങിയ വിവിധ മത്സരങ്ങൾ നടത്തി. പത്രവാർത്തകൊളാഷ് നിർമ്മാണം, വാർത്താക്കുറിപ്പ്, ലൈബ്രറി പുസ്തകങ്ങൾ വായിച്ച് വായന ബുക്ക് തയ്യാറാക്കൽ, ജന്മദിനത്തോടനുബന്ധിച്ച് ലൈബ്രറിയിലേക്ക് പുസ്തകം നൽകൽ തുടങ്ങിയ പ്രവർത്തനങ്ങളും വായനവാരാചരണ ത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നു. സി. റാണി ലിറ്റ് , ജോൺസ് മോൻ കെ. ഇ ,സുജ ആന്റണി തുടങ്ങിയവർ നേതൃത്വം നൽകി. വാർത്തകൾ … Continue reading കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂളിൽ വായനവാരാചരണം ഉദ്ഘാടനം ചെയ്തു