2024 പാരീസ് ഒളിമ്പിക്സിന് ആശംസ അറിയിച്ച് കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂൾ

കുറുമണ്ണ് : 2024 പാരീസ് ഒളിമ്പിക്സിനോട് അനുബന്ധിച്ച് കുറുമണ്ണ് സെന്റ്. ജോൺസ് ഹൈസ്കൂളിലെ അധ്യാപകരും, കുട്ടികളും ആശംസകൾ അറിയിച്ചു.ഹെഡ്മാസ്റ്റർ ശ്രീ.ബിജോയി ജോസഫ് സ്കൂൾ ലീഡർ അക്ഷയ് വി. എസ് ന് കത്തിച്ച ദീപശിഖ കൈമാറുകയും സ്കൂൾ അസംബ്ലി ഹാളിൽ തീർത്ത ഒളിമ്പിക്സ് വളയങ്ങളുടെ ചുറ്റും ദീപശിഖ പ്രയാണം നടത്തുകയും ചെയ്തു. ഫാ. മാത്യു അമ്മോട്ടുകുന്നേൽ, കായിക അധ്യാപിക ഷെറിൻ സാജൻ എന്നിവർ ആശംസകൾ അറിയിച്ചു. ശേഷം കുട്ടികൾ ഒളിമ്പിക്സ് വളയത്തിൽ അണിചേർന്നു നിന്ന് ഒളിമ്പിക്സിന് ആശംസകൾ അറിയിച്ചു. … Continue reading 2024 പാരീസ് ഒളിമ്പിക്സിന് ആശംസ അറിയിച്ച് കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂൾ