ഇന്ത്യയിലെ ആന്ധ്രാപ്രദേശ് സംസ്ഥാനത്തെ രൂപതയായ കുർണൂലിന്റെ പുതിയ ഇടയനായി കർമലീത്താ സഭാ വൈദികനായ ഫാ.ജോഹാന്നസ് ഗൊരാന്റലയെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു വിജയവാഡ രൂപതയിലെ നവാബു പേട്ടയിൽ 1974 ഫെബ്രുവരി 27-ന് ജനിച്ച അദ്ദേഹം, ഓ സി ഡി സന്യാസ സഭയിൽ 2000 ൽ നിത്യവ്രതം ചെയ്തു.കേരളത്തിലെ തിരുഹൃദയ കോളജിൽ തത്വശാസ്ത്രവും, റോമിലെ തെരേസിയാനും സർവകലാശാലയിൽ നിന്ന് ദൈവശാസ്ത്രവും പൂർത്തിയാക്കിയ അദ്ദേഹം 2002, ജനുവരി 10 നു വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. റോമിലെ ബിബ്ലിക്കും സർവകലാശാലയിൽ നിന്ന് ബൈബിളിൽ … Continue reading കുർണൂൽ രൂപതയ്ക്ക് പുതിയ ഇടയൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed