കുഞ്ഞേട്ടൻ അനുസ്മരണം നടത്തി

ചെമ്മലമറ്റം: കുഞ്ഞേട്ടൻ അനുസ്‌മരണവും കുഞ്ഞേട്ടൻ പുരസ്‌കാര വിതരണവും മാനേജിംഗ് കമ്മിറ്റിയും പാലാ രൂപതയിലെ ചെമ്മലമറ്റം ശാഖയിൽ 2024 ആഗസ്റ്റ് 10 ശനിയാഴ്‌ച നടന്നു. ഒൻപതു മണിക്ക് വി.. കുർബാനയോടുകൂടി ആരംഭിച്ചു. തുടർന്ന് കബറിടത്തിങ്കിൽ പ്രാർത്ഥന നടത്തി. മിഷൻ ലീഗ് പതാക ഉയർത്തലിനു ശേഷം പൊതുസമ്മേളനം നടന്നു.റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ CML പാലരൂപത ഡയറക്ടർ സ്വാഗതം പറഞ്ഞു.ആമുഖ പ്രഭാഷണം റവ. ഫാ. ഷിജു ഐക്കരക്കാനയിൽ CML സംസ്‌ഥാന ഡയറക്ടർ നടത്തി. ഗീവർഗീസ് മാർ അപ്രേം കോട്ടയം … Continue reading കുഞ്ഞേട്ടൻ അനുസ്മരണം നടത്തി