കുഞ്ഞച്ചൻ മിഷിനറി ഹോം സന്ദർശിച്ചു

രാമപുരം മാർ അഗസ്തീനോസ് കോളേജിലെ എം. എ. എച്ച്. ആർ.എം. വിദ്യാർത്ഥികൾ കുഞ്ഞച്ചൻ മിഷിനറി ഹോം സന്ദർശിച്ചു രാമപുരം: മാർ അഗസ്തീനോസ് കോളേജിലെ എം. എ. എച്ച്. ആർ. എം. വിദ്യാർത്ഥികൾ കുഞ്ഞച്ചൻ മിഷിനറി ഹോം സന്ദർശിച്ചു. പഠനത്തോടൊപ്പം ജീവകാരുണ്യ പ്രവർത്തനത്തിൽ ഏർപ്പെടുന്നതിന്റെ ഭാഗമായി രാമപുരം പഞ്ചായത്തിലെ ഇടയനാൽ കുഞ്ഞച്ചൻ മിഷ്നറി ഭവനിൽ കടന്നുചെല്ലുകയും കുട്ടികളിൽ നിന്ന് ശേഖരിച്ച ഭക്ഷ്യവസ്തുക്കളും മധുരപലഹാരങ്ങളും വിതരണം ചെയ്യുകയും, വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് രണ്ടാംവർഷ വിദ്യാർഥികളുടെ … Continue reading കുഞ്ഞച്ചൻ മിഷിനറി ഹോം സന്ദർശിച്ചു