KULTASTIC 2K24 തുടക്കം കുറിച്ചു

മുട്ടുച്ചിറ ഫൊറോനയുടെ പ്രവർത്തന വർഷത്തെ കലാ മത്സരങ്ങൾക്ക് ഇന്നു തുടക്കം കുറിച്ചു. Fr. Mathew Vazhacharickal ഉദ്ഘാടനം ചെയ്തു. അധ്യക്ഷനായി മുട്ടുചിറ ഫൊറോന പ്രസിഡൻറ് Risen സംസാരിക്കുകയുണ്ടായി. ഫൊറോനാ സിൻഡിക്കേറ്റും രൂപത കൗൺസിലറുമായ ബിബിനും സമ്മേളനത്തിൽ സംസാരിക്കുകയും ഉണ്ടായി. യോഗത്തിൽ രൂപത വൈസ് പ്രസിഡൻറ് ടിൻസി ബാബു, ജനറൽ സെക്രട്ടറി ലിജോ ജോയ്, സ്റ്റേറ്റ് ട്രഷറർ നിഖിൽ ഫ്രാൻസിസ് എന്നിവർ യോഗത്തിൽ സമ്മേളിക്കുകയും ഉണ്ടായി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ … Continue reading KULTASTIC 2K24 തുടക്കം കുറിച്ചു