കുക്കി വിഭാഗത്തെ പുറത്താക്കണം; മണിപ്പൂരിൽ വൻ പ്രതിഷേധം

കുക്കി വിഭാഗക്കാരെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് മണിപ്പൂരിലെ ഇംഫാലിൽ മെയ്തി വിഭാഗത്തിന്റെ കൂറ്റൻ റാലി. കൊക്കോമി സംഘടനയും സ്ത്രീ കൂട്ടായ്മയുമാണ് പ്രതിഷേധം നടത്തുന്നത്. അനധികൃത കുടിയേറ്റം തടയണമെന്നും ഏകീകൃത സിവിൽ കോഡ് നടപ്പാക്കണം എന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. അതേസമയം, പ്രതിപക്ഷ എംപിമാരുടെ സംഘം അൽപസമയത്തിനകം മണിപ്പൂരിൽ എത്തും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ … Continue reading കുക്കി വിഭാഗത്തെ പുറത്താക്കണം; മണിപ്പൂരിൽ വൻ പ്രതിഷേധം