ന്യായവിലയ്ക്ക് ഓണച്ചന്തയുമായി കുടുംബശ്രീ

ഓണത്തോടനുബന്ധിച്ച് സംസ്ഥാനമാകെ ഓണച്ചന്തകൾ കുടുംബശ്രീ ഒരുക്കും. പച്ചക്കറി മുതൽ പൂക്കൾവരെ ഓണച്ചന്തകളിൽ ലഭ്യമാക്കും. ഉപ്പേരിയും ശർക്കരവരട്ടിയും വസ്ത്രങ്ങളും കരകൗശല ഉൽപ്പന്നങ്ങളുമുൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ന്യായവിലയ്ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. 10ന് മന്ത്രി എംബി രാജേഷ് പത്തനംതിട്ടയിൽ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. 14ന് മേള സമാപിക്കും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision