മാർ ജോസഫ് പാമ്പ്ലാനിക്കെതിരെ പ്രസ്താവനയുമായി കെ. ടി ജലീൽ

തിരുവനന്തപുരം : തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനിക്കെതിരെ പ്രസ്താവനയുമായി ഇടത് പക്ഷ എം എൽ എ കെ. ടി ജലീൽ. ബി ജെ പി നൽകുന്ന റബ്ബറിന്റെ താങ്ങു വില പോയി വാങ്ങാൻ ഉടലിൽ തലയുണ്ടായിട്ട് വേണ്ടേ എന്നായിരുന്നു ജലീലിന്റെ വാക്കുകൾ. കർഷകർക്ക് അനുകൂലമായുള്ള ബിഷപ്പിന്റെ പ്രസ്താവനക്കെതിരെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പടെയുള്ളവരും രംഗത്തെത്തിയിരുന്നു. watch : https://youtu.be/Sr4mgu0T7d8 വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit … Continue reading മാർ ജോസഫ് പാമ്പ്ലാനിക്കെതിരെ പ്രസ്താവനയുമായി കെ. ടി ജലീൽ