മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് KSU നടത്തിയ മാർച്ചിൽ സംഘർഷം. അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ക്ലിഫ് ഹൗസിലേക്കാണ് KSU മാർച്ച് സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ അന്വേഷണം വേണമെന്നാണ് ആവശ്യം. മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. KSU സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ … Continue reading KSU മാർച്ചിൽ സംഘർഷം.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed