കേരള കോൺഗ്രസ് ബി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ പാലാ കെഎസ്ആർടിസി ഡിപ്പോയിൽ ഒരു ജനകീയ ആവശ്യത്തിന് പരിഹാരമായി

കേരള കോൺഗ്രസ് ബി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ കെഎസ്ആർടിസി ഡിപ്പോയിലേക്ക് ഗാന്ധിജയന്തി ദിനത്തിൽ യാത്രക്കാരുടെ സൗകര്യത്തിനായി 5 ഫാനുകൾ പുതിയതായി സ്ഥാപിച്ച ഒരു ജനകീയ ആവശ്യത്തിന് പരിഹാരമായി .ജില്ലാ പ്രസിഡൻറ് പ്രശാന്ത് നന്ദകുമാർ ,സംസ്ഥാന ജോ സെക്രട്ടറി ഔസേപ്പച്ചൻ ഓടയ്ക്കൽ ,യൂത്ത് ഫ്രണ്ട് ബി ജില്ലാ പ്രസിഡൻറ് സുധീഷ് പഴനിലത്ത് ,ജില്ലാ കമ്മിറ്റി അംഗങ്ങളായ സതീഷ് ബാബു ,മനോജ് പുളിക്കൽ,ശശി താന്നിക്കൽ ,ഗണേഷ് പടിഞ്ഞാറയിൽ ,ശശികുമാർ ,അഭിജിത്ത് ,ലൂക്കാച്ചൻ പുതിയവീട്ടിൽ,കണ്ണൻ പുല്ലാട്ട് തുടങ്ങിയവർ പങ്കെടുത്തു … Continue reading കേരള കോൺഗ്രസ് ബി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ പാലാ കെഎസ്ആർടിസി ഡിപ്പോയിൽ ഒരു ജനകീയ ആവശ്യത്തിന് പരിഹാരമായി