KSRTC ബസ് ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ആലപ്പുഴ അമ്പലപ്പുഴയിൽ KSRTC ബസ് ബൈക്കിലിടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം. കരുമാടി സ്വദേശികളായ ബിബിൻ ദേവസ്യ (35), ബിനു ജോസഫ് (35) എന്നിവരാണ് മരിച്ചത്. തിരുവല്ല സംസ്ഥാന പാതയിലാണ് അപകടം ഉണ്ടായത്. രാത്രി 7.30ഓടെ KSRTC സൂപ്പർ ഫാസ്റ്റ് ബസ് ആണ് അപകടത്തിൽപെട്ടത്. അപകടം നടന്ന പ്രദേശത്ത് ലൈറ്റ് ഉണ്ടായിരുന്നില്ലെന്നും, അപകടത്തിന് കാരണം എന്താണെന്ന് വ്യക്തമായി അറിയില്ലെന്നും നാട്ടുകാർ പറഞ്ഞു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് … Continue reading KSRTC ബസ് ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം