മുഖം മിനുക്കി KSRTC ആപ്പും വെബ്സൈറ്റും

KSRTCയുടെ ഓൺലൈൻ ടിക്കറ്റിങ് സംവിധാനം കൂടുതൽ ലളിതവും ഉപഭോക്തൃ സൗഹൃദവുമാക്കി അപ്ഗ്രേഡ് ചെയ്തു. ട്രിപ്പ് കോഡ്, സമയം, സീറ്റ് ലഭ്യത, ബസ് തരം, നിരക്ക് എന്നിവ വേഗത്തിൽ കണ്ടെത്താം. ഓപ്ഷനുകൾ വളരെ വേഗത്തിൽ കണ്ടെത്താൻ സാധിക്കും. ഏതൊക്കെ നഗരങ്ങൾ വഴിയാണ് യാത്ര എന്നതും ഉൾപ്പെടുത്തിയിട്ടുണ്ട്. www.onlineksrtcswift.com ওঁ য ente ksrtc neo oprs എന്ന മൊബൈൽ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ … Continue reading മുഖം മിനുക്കി KSRTC ആപ്പും വെബ്സൈറ്റും