കെ എസ്‌ എസ്‌ പി യു കൊഴുവനാൽ യൂണിറ്റ് കുടുംബസമ്മേളനം നടത്തി

കൊഴുവനാൽ : കെ എസ്‌ എസ്‌ പി യു കൊഴുവനാൽ യൂണിറ്റ് കുടുംബസമ്മേളനം നടത്തി. യൂണിറ്റ് പ്രസിഡന്റ് ശ്രീ കെ എൻ വിജയകുമാർ അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീടി ജെ അബ്രഹാം തോണക്കര സമ്മേളനം ഉദ്ഘാടനം ചെയ്തു. ളാലം ബ്ലോക്ക്‌ സാംസ്കാരിക വേദി കൺവീനർ ശ്രീ പി വി തങ്കപ്പപണിക്കർ, കൊഴുവനാൽ സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് പി മറ്റം, ഡയറ്റ് സീനിയർ റിട്ടയേഡ് ലെക്ചറർ പി കെ ശാർങ്ഗദ്ധരൻ, ബ്ലോക്ക്‌ വൈസ് … Continue reading കെ എസ്‌ എസ്‌ പി യു കൊഴുവനാൽ യൂണിറ്റ് കുടുംബസമ്മേളനം നടത്തി