കെ.പി.സി.സി.മിഷൻ 2025 – ഒരുക്കം പ്രവർത്തനപദ്ധതിശിൽപ്പശാല 31-ന്

മിഷൻ 2025 – ഒരുക്കം ഏറ്റുമാനൂർ: പ്രവർത്തന പദ്ധതിയുടെ ഭാഗമായുള്ള ശില്പശാല ഏറ്റുമാനൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 31-ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ചെറുവാണ്ടൂർ കെ.എൻ.ബി. ഓഡിറ്റോറിയത്തിൽ നടക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെ.പി.സി.സി.യുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണിതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.എം.പി.മാർ, എം.എൽ.എ.മാർ കെ.പി.സി.സി., ഡി.സി.സി. ബ്ലോക്ക് തല ഭാരവാഹികൾ ഉൾപ്പെടെ സംസ്ഥാന നേതാക്കൾ ശില്പശാലയിൽ പങ്കെടുക്കും. ഏറ്റുമാനൂർ മണ്ഡലത്തിൽ … Continue reading കെ.പി.സി.സി.മിഷൻ 2025 – ഒരുക്കം പ്രവർത്തനപദ്ധതിശിൽപ്പശാല 31-ന്