കോഴിക്കോട് മണ്ണിടിച്ചിൽ

കോഴിക്കോട് വിലങ്ങാട് മണ്ണിടിച്ചിലുണ്ടായി. മഞ്ഞച്ചീള എന്ന സ്ഥലത്താണ് സംഭവം. നേരത്തെ ഉരുൾപ്പൊട്ടിയ സ്ഥലത്തിന് മുകളിലായാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മേഖലയിൽ ഇന്നലെ രാത്രി ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. വിലങ്ങാട് ടൗണിൽ വെള്ളം കയറുകയും 6 കുടുംബങ്ങൾ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു. നാല് ആഴ്ച മുൻപ് ഉരുൾപൊട്ടിയ പ്രദേശമാണ് വിലങ്ങാട്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision