കോഴിക്കോട് വിലങ്ങാട് സ്‌കൂളിന് അവധി

പുനൂർ പുഴ കരകവിഞ്ഞു കനത്തമഴയിൽ പുനൂർ പുഴ കരകവിഞ്ഞതിനെ തുടർന്ന് റോഡിൽ വെള്ളക്കെട്ട് ഉണ്ടായതോടെ കോഴിക്കോട് വിലങ്ങാട് സ്‌കൂളിന് അവധി പ്രഖ്യാപിച്ചു. കാലാവസ്ഥ പ്രതികൂലമായതിനാൽ ഇന്ന് വിലങ്ങാട് ഹൈസ്കൂ‌ളിന് അവധിയായിരിക്കുമെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ അറിയിച്ചു. കോഴിക്കോട് മാളിക്കടവ് റോഡിലാണ് വെള്ളക്കെട്ട് ഉണ്ടായത്. തുടർന്ന് മാളിക്കടവ് റോഡ് അടക്കുകയായിരുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision