കോഴിക്കോട് വാണിമേൽ പഞ്ചായത്തിൽ തുടർച്ചയായി ഉരുൾപൊട്ടിയത് 9 തവണ

കോഴിക്കോട് വാണിമേൽ പഞ്ചായത്തിൽ തുടർച്ചയായി ഉരുൾപൊട്ടിയത് 9 തവണ; ഒരാളെ കാണാതായി; ഒലിച്ചു പോയത് 12 വീടുകൾ. വാണിമേല്‍ പഞ്ചായത്തില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാളെ കാണാതായി. 12 വീടുകള്‍ പൂർണമായും ഒലിച്ചു പോയി. രണ്ട് പാലങ്ങളും നിരവധി വ്യാപാര സ്ഥാപനങ്ങളും തകർന്നു. രണ്ട് പാലങ്ങളും നിരവധി വ്യാപാര സ്ഥാപനങ്ങളും തകർന്നു. കഴിഞ്ഞ രാത്രിയാണ് കോഴിക്കോടിന്റെ വടക്കൻ മേഖലയില്‍ ഉരുള്‍ പൊട്ടല്‍ ഉണ്ടായത്. വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാടും സമീപ സ്ഥലങ്ങളായ അടിച്ചിപ്പാറ, മഞ്ഞച്ചീളി, കുറ്റല്ലൂർ, പന്നിയേരി മേഖലകളില്‍ തുടർച്ചായി … Continue reading കോഴിക്കോട് വാണിമേൽ പഞ്ചായത്തിൽ തുടർച്ചയായി ഉരുൾപൊട്ടിയത് 9 തവണ