എന്‍വീഡിയയുടെ സ്റ്റാര്‍ട്ട് അപ്പ് പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് കോഴിക്കോട് സ്വദേശിയുടെ എഐ കമ്പനി

എന്‍വീഡിയ സ്റ്റാര്‍ട്ട് അപ്പ് പ്രോഗ്രാമിലേക്ക് കോഴിക്കോട് സ്വദേശിയായ അരുണ്‍ പൊരുളിയുടെ എഐ കമ്പിനിയായ സൂപ്പര്‍ എഐ തെരഞ്ഞെടുക്കപ്പെട്ടു. പ്രകൃതിദുരന്തങ്ങള്‍ നേരിടുന്നതിന് മെച്ചപ്പെട്ട ആശയവിനിമയ സംവിധാനങ്ങള്‍ വികസിപ്പിക്കുന്ന എഐ പ്രൊഡക്ട് ആണ് സൂപ്പര്‍ എഐ. എന്‍വീഡിയ’ (NVIDIA Inception) യുടെ സ്റ്റാര്‍ട്ടപ്പ് ഇന്‍സെപ്ഷന്‍ പദ്ധതിയില്‍ ഇടംപിടിച്ചിരിക്കുകയാണ് ഈ സ്റ്റാര്‍ട്ടപ്പ്. എന്‍വീഡിയ സ്റ്റാര്‍ട്ടപ്പ് ഇന്‍സെപ്ഷന്‍, AI, ഡാറ്റാ സയന്‍സ് മേഖലകളില്‍ സമാനതകളില്ലാത്ത സാങ്കേതികവിദ്യ വികസിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്ന ലോക പ്രശസ്തമായ സംരംഭമാണ്. ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളില്‍ ഒന്നുകൂടിയാണ് എന്‍വീഡിയ. ലോകത്തിലെ … Continue reading എന്‍വീഡിയയുടെ സ്റ്റാര്‍ട്ട് അപ്പ് പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് കോഴിക്കോട് സ്വദേശിയുടെ എഐ കമ്പനി