ബസിലേക്ക് ടിപ്പർ ഇടിച്ച് കയറി; 15 പേർ ആശുപത്രിയിൽ

കോഴിക്കോട് മൂട്ടോളിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസിൽ അമിത വേഗതയിലെത്തിയ ടിപ്പർ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തുടർന്ന് നിയന്ത്രണം വിട്ട ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. രണ്ട് ഡ്രൈവർമാരുടെയും ഒരു സ്ത്രീയുടെയും പരിക്ക് ഗുരുതരമാണ്. ബസ് പൊളിച്ചുമാറ്റിയാണ് അപകടത്തിൽപ്പെട്ട യാത്രക്കാരെ പുറത്തെടുത്തത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsitehttp://pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ … Continue reading ബസിലേക്ക് ടിപ്പർ ഇടിച്ച് കയറി; 15 പേർ ആശുപത്രിയിൽ