കോഴിക്കോടും ഉരുൾപൊട്ടൽ

കോഴിക്കോട് വിലങ്ങാട് മഞ്ഞച്ചീളിൽ ഉരുൾപൊട്ടലിൽ ഒരാളെ കാണാതായതായി നാട്ടുകാർ പറഞ്ഞു. മഞ്ഞച്ചീൾ സ്വദേശി കുളത്തിങ്കൽ മാത്യൂ എന്ന മത്തായിയെ ആണ് കാണാതായത്. കുറ്റ്യാടി മലയോര മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. മരുതോങ്കര പഞ്ചായത്തിലെ പശുക്കടവ് സെൻറർമുക്ക് ഭാഗങ്ങളിൽ നിന്നും 20 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. തൊട്ടിൽപ്പാലം പുഴ കരകവിഞ്ഞൊഴുകുന്നു. ചോയിച്ചുണ്ടിൽ ഏഴു വീടുകളിൽ വെള്ളം കയറി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂട്യൂബ് … Continue reading കോഴിക്കോടും ഉരുൾപൊട്ടൽ