കോഴിക്കോട് ദേശീയപാതയിൽ അപകടം; മരണം

കോഴിക്കോട് വടകര മടപ്പള്ളിയിൽ ദേശീയ പാതയിൽ വാഹനാപകടത്തിൽ ഒരു സ്ത്രീ മരിച്ചു. ടെമ്പോ ട്രാവലർ താഴ്ച്ചയിലേക്ക് മറിഞ്ഞാണ് അപകടം. ഇന്ന് പുലർച്ചെയായിരുന്നു അപകടം ഉണ്ടായത്. സാലിയ ( 60) ആണ് മരിച്ചത്. 12 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ മൂന്ന് പേരെ കോഴിക്കോട് മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പാലയിൽ നിന്ന് കാസർകോഡ് മരണാനന്തര ചടങ്ങിന് പോയിരുന്നവരാണ് അപകടത്തിൽ പെട്ടത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ … Continue reading കോഴിക്കോട് ദേശീയപാതയിൽ അപകടം; മരണം