കോട്ടയം കൈപ്പുഴമുട്ടില്‍ കാര്‍ നിയന്ത്രണംവിട്ട് ആറ്റില്‍ വീണ് രണ്ട് വിനോദസഞ്ചാരികള്‍ മരിച്ചു

രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടായത്. കാറിനുള്ളില്‍ നിന്ന് നിലവിളി ശബ്ദം കേട്ടെന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കാറും മൃതദേഹങ്ങളും കണ്ടെടുത്തത്. കാറില്‍ കൂടുതല്‍ പേരുണ്ടായിരുന്നോ എന്നറിയാന്‍ നാട്ടുകാര്‍ തിരച്ചില്‍ തുടരുകയാണ്.  വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision