കോട്ടയത്ത് വീടിന് തീപിടിച്ച് 4 പേർക്ക് പൊള്ളലേറ്റു

കോട്ടയം ഈരാറ്റുപേട്ടയിൽ വീടിന് തീപിടിച്ച് 4 പേർക്ക് പൊള്ളൽ. ചേന്നാട് സ്വദേശി മധുവിന്റെ വീടിനാണ് തീപിടിച്ചു. വീടിന്റെ അടുക്കള ഭാഗത്ത് നിന്നും തീയും പുകയും ഉയരുന്നതു കണ്ടാണ് വീട്ടുകാർ ഉണരുന്നത്. തീകെടുത്താൻ ശ്രമിച്ചെങ്കിലും വീട് പൂർണമായും കത്തി നശിച്ചു. ഗൃഹനാഥൻ മധു, ഭാര്യ ആശ, മക്കളായ മോനിഷ, മനീഷ് എന്നിവർക്കാണ് പൊള്ളലേറ്റത്. പരിക്കേറ്റ മോനിഷ, മനീഷ് എന്നിവരെ പാല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ … Continue reading കോട്ടയത്ത് വീടിന് തീപിടിച്ച് 4 പേർക്ക് പൊള്ളലേറ്റു