കോട്ടയത്ത് വീട് ഇടിഞ്ഞ് വീണു

കോട്ടയം വെച്ചൂരിൽ ശക്തമായ മഴയിൽ വീട് ഇടിഞ്ഞ് വീണു. വീടിനുള്ളിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടയാഴം സ്വദേശി സതീശന്റെ വീടാണ് തകർന്നത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. പെട്ടെന്ന് വലിയൊരു ശബ്ദത്തോടെ വീട് ഇടിഞ്ഞ് വീഴുകയായിരുന്നു. ഈ സമയം സതീശനടക്കം 5 പേരാണ് വീട്ടിലുണ്ടായിരുന്നത്. ശബ്ദം കേട്ട് എല്ലാവരും പുറത്തേക്ക് ഓടിയതു കൊണ്ടാണ് വൻ അപകടം ഒഴിവായത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GF8mrpEZuBJ5snkCWn0lvNവാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് … Continue reading കോട്ടയത്ത് വീട് ഇടിഞ്ഞ് വീണു