ബീഹാറിലെ കനത്ത മഴയെ തുടർന്നാണ് കോസി, ബാഗ്മതി നദികൾ കരകവിഞ്ഞൊഴുകുന്നു

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇതുവരെ ആറ് അണക്കെട്ടുകൾ തകർന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നദിയിലെ ജലനിരപ്പ് അപകടമാവുന്ന രീതിയിൽ ഉയർന്നതോടെ ബീഹാറിലെ വടക്ക് കിഴക്കൻ ജില്ലകൾ വെള്ളത്തിലായി. സംസ്ഥാന ജലവിഭവ വകുപ്പും ദുരന്തനിവാരണ അതോറിറ്റിയും യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നുവെന്ന് സർക്കാർ അറിയിച്ചു.വരുന്ന മണിക്കൂറിൽ ജലനിരപ്പ് കുറയും എന്നാണ് വിലയിരുത്തൽ. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision